STATEശബരിമല കൊള്ള: ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അംഗങ്ങളെയും പ്രതി ചേര്‍ക്കണം; എസ്.ഐ.ടി ചോദ്യം ചെയ്യണം; ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 5:41 PM IST
EXCLUSIVEഇമെയില്‍ വിവാദം വന്നതോടെ പിറ്റേന്ന് രേഖകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി; ഈ കോപ്പികള്‍ രായ്ക്കുരാമാനം എവിടെ നിന്നു കിട്ടി എന്ന സംശയം നിര്‍ണ്ണായകമായി; നടന്നത് തട്ടിപ്പെന്ന് മനസ്സിലാക്കി അന്നത്തെ ഫയലുകളുടെ കോപ്പി മോഷ്ടിച്ചുവോ? അതിബുദ്ധി വാസുവിനും വിനയായി; ശബരിമല കൊള്ളയില്‍ സിപിഎമ്മിന്റെ വിശ്വസ്തന് പ്രതിയായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Nov 2025 9:13 AM IST
SPECIAL REPORTശബരിമല കൊള്ളയിലെ വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ 460 ഗ്രാം കണ്ടെത്തി; പിടിച്ചെടുത്തത് ബെല്ലാരിയിലെ സ്വര്‍ണ്ണ കടയില്‍ നിന്നും; ഗോവര്‍ദ്ധന്റെ കടയില്‍ നിന്നും തൊണ്ടു മുതല്‍ കണ്ടെത്തിയത് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയില്‍; നിര്‍ണ്ണായക നീക്കങ്ങളിലേക്ക് എസ് എ ടി; കല്‍പ്പേഷും ഗോവര്‍ദ്ധനും ഒരാള്‍?മറുനാടൻ മലയാളി ബ്യൂറോ25 Oct 2025 8:01 AM IST
EXCLUSIVEഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധങ്ങള്‍ ഉപേക്ഷിക്കുകയും രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകുകയും ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിന്റെ നിര്‍ണായക നീക്കം; സദാ എം എല്‍ എയുടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നു; സിപിഎമ്മിന്റെ വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നാലെ; ലൈംഗികാപവാദ കേസില്‍ ഞായറാഴ്ച പാലക്കാട്ട് വച്ച് രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ശബരിമല സ്വര്‍ണക്കൊള്ളയടക്കം വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തുറുപ്പ് ചീട്ട്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 11:24 PM IST